tur

തുറവൂർ:തുറവൂർ തെക്ക് നാരായണാലയത്തിൽ എൻ.എൻ.ബാലകൃഷ്ണൻ (69) നിര്യാതനായി. ഭാര്യ: അനിത, മകൾ:ആതിര. മരുമകൻ :ശരൺ പുഷ്പാംഗദൻ. സഞ്ചയനം 10 ന് രാവിലെ 8 ന് .