അമ്പലപ്പുഴ: കാവാലം മാധവൻകുട്ടി രചിച്ച നിഴൽ വീണ നക്ഷത്രം എന്ന നാടകത്തിന്റെ പുസ്തക പ്രകാശനം 13ന് ഉദ്ഘാടനം ചെയ്യും.എലിസബത്ത് സാമുവൽ പുസ്തക പരിചയം നിർവഹിക്കും. അലിയാർ എം.മാക്കിയിൽ അദ്ധ്യക്ഷനാകും.