ambala

അമ്പലപ്പുഴ: സി.പി.എം ഞ്ച്രാഞ്ച് സെക്രട്ടറി കുഴഞ്ഞു വീണു മരിച്ചു. പുന്നപ്ര തെക്ക് പഞ്ചായത്ത് രണ്ടാം വാർഡ് കളത്തിൽ വിജയൻ (72) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെയാണ് കുഴഞ്ഞു വീണത്. വർഷങ്ങളായി സി.ഐ.റ്റി.യുവിലും സജീവമായിരുന്നു. ഭാര്യ: ശോഭന. മക്കൾ : വിനോദ് (പൂനം ഗൃഹനിർമാണ പ്രൈവറ്റ് ലിമിറ്റഡ്), രൂപേഷ് (കൺസ്യൂമർഫെഡ് ആലപ്പുഴ), വിനയമോൾ. മരുമക്കൾ : സന്തോഷ്, രമ്യ , സൗമ്യ (കൺസ്യൂമർ ഫെഡ്).