നോട്ട് ഔട്ട് മോഡ്...
ആലപ്പുഴ എസ്.ഡി കോളേജ് ഗ്രൗണ്ടിൽ നടന്ന രഞ്ജി ട്രോഫി മത്സരത്തിൽ യു.പി താരങ്ങൾ ചുറ്റും കൂടി ഔട്ടിനായി അപ്പീൽ ചെയ്തപ്പോൾ ഇരുകൈകളും ഉയർത്തി ക്രീൃസിൽ നിന്ന് കാലെടുക്കാതെ അമ്പയറുടെ തീരുമാനത്തിനായി
അനങ്ങാതെ നിൽക്കുന്ന കേരളതാരം സച്ചിൻ ബേബി