yyuj

ഹരിപ്പാട് : പിലാപ്പുഴ അശ്വതി ഭവനിൽ കൊച്ചുരാമൻ (75) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11 ന്. ഭാര്യ: കാർത്ത്യായനി. മക്കൾ: ഓമനക്കുട്ടൻ, രാധാകൃഷ്ണൻ, സുമതി. മരുമക്കൾ: സുധാകരൻ, ഗീത, സന്ധ്യ.