കുമാരപുരം : ഏരിയ്ക്കാവ് നേര്യാപറമ്പിൽ രാജപ്പക്കുറുപ്പ് (77) നിര്യാതനായി. ഭാര്യ :സതിയമ്മ.
മക്കൾ: രാജി, രാജീവ് ആർ.കുറുപ്പ്. മരുമക്കൾ : വിനോദ്കുമാർ, സൗമ്യ രാജീവ്. സഞ്ചയനം: ഞായറാഴ്ച രാവിലെ 8ന്.