എരമല്ലൂർ: ചന്തിരൂർ കുമർത്തുപടി ശ്രീ ഭഗവതി ക്ഷേത്രത്തിൽ മകരവിളക്ക് ആഘോഷവും മകരചൊവ്വയും 15,16 തീയതികളിൽ നടക്കും.15 ന് വൈകിട്ട് 6 ന് ദീപക്കാഴ്ച, തുടർന്ന് കിനാക്കൾ വനിത കാവടി ചിന്ത് അവതരിപ്പിക്കുന്ന ചിന്ത്പാട്ട്, അത്താഴ ഊട്ട്. മ 16ന്പൊങ്കാല മഹോത്സവം . സിനിമാ താരം അമര എസ്.പല്ലവി ഭദ്രദീപപ്രകാശന കർമം നിർവഹിക്കു. സുബ്രഹ്മണ്യൻ സ്വാമി, ഭദ്രകാളി പൂജാദി കർമ്മങ്ങൾക്ക് ക്ഷേത്രം മേൽശാന്തി ഷിബുശാന്തി മുഖ്യകാർമികത്വം വഹിക്കും.