തുറവൂർ:കുത്തിയതോട് കെ.എസ്. ഇ.ബി ഓഫീസിന്റെ പരിധിയിലുള്ള തുറവൂർ തെക്ക് സരൾ ഓഡിറ്റോറിയം മുതൽ സെന്റ് ജോസഫ് ഐ.ടി.സി വരെയുള്ള ഭാഗങ്ങളിലും, ചമ്മനാട് മോഹം ഹോസ്പിറ്റൽ,ഫ്രീസിങ് പോയിന്റ് , മറ്റപ്പള്ളി കോൺവെന്റ് , ചേന്നമന, തട്ടാരുപറമ്പിൽ ഐസ് ചമ്മനാട് എന്നീ ഭാഗങ്ങളിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.