തുറവൂർ:തുറവൂർ പഞ്ചായത്ത് 5-ാം വാർഡ് വളമംഗലം പുത്തൻ തറയിൽ പരേതനായ പവിത്രന്റെ ഭാര്യ ഭാരതി (88) നിര്യാതയായി. സംസ്ക്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. മക്കൾ: ഉദയഭാനു ,ശോഭ. മരുമക്കൾ :വിജയമ്മ,,ഉദയൻ