s

പൂച്ചാക്കൽ : ചേന്നം പള്ളിപ്പുറം ഗ്രാമ പഞ്ചായത്ത് 4ാം വാർഡ് ചിറയിൽപ്പാടം വീട്ടിൽ സിദ്ധാർത്ഥൻ (69) നിര്യാതനായി. ഭാര്യ: ശോഭ. മക്കൾ : സജിമോൻ, സിജമോൾ . മരുമക്കൾ : ഹണി, സേതുനാഥ്. സഞ്ചയനം : 14 ന് രാവിലെ 8.30ന്