തുറവൂർ : കോടംതുരുത്ത് പഞ്ചായത്ത് 11-ാം വാർഡ് രതീഷ് ഭവനത്തിൽ രവീന്ദ്രന്റെ ഭാര്യ ലീല (68) നിര്യാതയായി. മക്കൾ : രതീഷ് , രഞ്ജിത്ത് . മരുമകൾ: ഗീതു .