ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് ആറാം വാർഡ് അനശ്വരയിൽ രവീന്ദ്രനാഥ് - രമാദേവി ദമ്പതികളുടെ മകൻ അനു ആർ.നാഥ് (37) നിര്യാതനായി. സംസ്ക്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: ശ്രീവിദ്യ . സഹോദരി : അഞ്ജു ആർ.നാഥ്.