
ആലപ്പുഴ : മുനിസിപ്പാലിറ്റി 5ാം വാർഡിൽ പുളിക്കൽ വീട്ടിൽ സി. റ്റി. ജോസഫിന്റെ മകൻ ജോജി ജോസഫ് (64, എക്സ് സർവീസ്, റിട്ട.എസ്.ബി.ഐ ഹെഡ് കാഷ്യർ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2.30ന് മാർ സ്ലീവ ഫൊറോന പള്ളി സെമിത്തേരിയിൽ . ഭാര്യ : ലാലി ജെ.ജോസഫ്. മകൾ : അനീറ്റ ജെ.ജോസഫ് (ഇറ്റലി).