
പുതുക്കരി : കൊച്ചുകളത്തിൽ കെ.ജെ. ജോസഫ് (ജോയിച്ചൻ,84,റിട്ട. കെ.എസ്.ഇ.ബി) നിര്യാതനായി. സംസ്‌കാരം നാളെ ഉച്ചയ്ക്ക് 2ന് പുതുക്കരി സെന്റ് സേവ്യേഴ്സ് പള്ളിയിൽ. ഭാര്യ :ഏലിയാമ്മ ജോസഫ് . മക്കൾ: ജിജി ചാക്കോ, സാജു ജോസഫ് (ദുബായ്), ജയന്തി ആന്റണി (യു.കെ), ജെസ്റ്റിൻ ജോസഫ് (യു.കെ). മരുമക്കൾ: ചാക്കോച്ചൻ, ഷൈനി ജോസഫ് (ദുബായ്), ബിജു വർഗീസ്(യു.കെ), ജോബിന ജെസ്റ്റിൻ (യു.കെ).