ചേർത്തല: അർത്തുങ്കൽ ബസലിക്കയിൽ ആധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച ടോയ്ലറ്റ് ബ്ലോക്കിന്റെ ഉദ്ഘാടനം ഇന്ന് രാവിലെ 7ന് റെക്ടർ വെരി.റവ.ഡോ. യേശുദാസ് കാട്ടുങ്കൽത്തയ്യിൽ നി​​ർവഹി​ക്കും.