മാന്നാർ: കുരട്ടിക്കാട് കൊട്ടാരത്തിൽ പടീറ്റതിൽ ജാനകിയമ്മ (90) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.
ഭർത്താവ് : പരേതനായ കൊച്ചുകുഞ്ഞ്. മകൻ : മോഹനൻ (കോൺഗ്രസ് മാന്നാർ ഈസ്റ്റ് മണ്ഡലം സെക്രട്ടറി).
മരുമകൾ : രമണി