vasu

കായംകുളം : മുതുകുളം തെക്ക് ശ്രീലാസ്യത്തിൽ വാസുദേവൻ ( 79 ) നിര്യാതനായി. ഭാര്യ : സൗദാമിനി. മകൻ: വിനു. മരുമകൾ : സുമിത. സഞ്ചയനം: ഞായറാഴ്ച്ച 8ന്.