chandra

ഹരിപ്പാട് : മഹാദേവികാട് പുതിയമംഗലത്ത് വീട്ടിൽ പരേതനായ വാസുവിന്റെ ഭാര്യ ചന്ദ്രമതി (87) നിര്യാതയായി. മക്കൾ : മഹിളാമണി, മനോഹരൻ, സുധ, സുമ, മിനി.

മരുമക്കൾ : ശിവദാസൻ, അനിത, യശോധരൻ, വിദ്യാധരൻ, വിശ്വനാഥൻ. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.10 ന്