edre

കളർകോട് : പനങ്ങാട് വീട്ടിൽ പി.ജി.ശിവരാമപ്പണിക്കർ (76,ആർ.എസ്.പി കുട്ടനാട് മണ്ഡലം മുൻ സെക്രട്ടറി ) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ പി.കെ.മഹേശ്വരി (റിട്ട.അസി.എൻജിനീയർ, ആലപ്പുഴ നഗരസഭ). മക്കൾ: ധന്യ എസ്.പണിക്കർ, ധനേഷ് എസ. പണിക്കർ. മരുമക്കൾ : പി.ദിലീപ്, ജയലക്ഷ്മി.