
വെളിയനാട് : കുന്നങ്കേരിയിൽ കാട്ടൂർ തോമസ് ചാക്കോ (87) നിര്യാതനായി.
സംസ്‌കാരം ഇന്ന് രാവിലെ 11 ന് മാർ സ്‌റ്റെഫാനോസ് ക്‌നാനായ പള്ളിയിൽ. ഭാര്യ : പരേതയായ ഏലിയാമ്മ. മക്കൾ: ഡെയ്‌സി സണ്ണി, ഡെൻസി സാബു, ജേക്കബ് തോമസ്, മരുമക്കൾ: എം.പി. സണ്ണി, കെ.സി.സാബു, സുമ ജേക്കബ്.