jdj

ഹരിപ്പാട് : പിലാപ്പുഴ മാവോലിൽ വീട്ടിൽ പരേതനായ ജനാർദ്ദനന്റെ ഭാര്യ മണിയമ്മ (63) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: കൃഷ്ണകുമാർ, ബിജുകുമാർ, മരുമക്കൾ: ബിസ്മി കൃഷ്ണ, നിഷ. സഞ്ചയനം 14ന് രാവിലെ 7ന്.