അമ്പലപ്പുഴ :അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് രണ്ടാം വാർഡ് വണ്ടാനം പാറലിൽ തങ്കമ്മ (83 ) നിര്യാതയായി. മക്കൾ:വിജയകുമാരി,രാജൻ,ഉദയൻ, സൈജു.മരുമക്കൾ:ബാബു,രമ,സീമ, സ്മിത.