werew

ചേപ്പാട് : ഏവൂർവടക്ക് മേവിളേത്ത് തെക്കതിൽ തങ്കമ്മ (93) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്ക്ശേഷം ചേപ്പാട് മാർത്തോമ പള്ളിയിൽ.