മാവേലിക്കര : അറനൂറ്റിമംഗലം പാലക്കശേരിൽ പരേതനായ വാസുവിന്റെ ഭാര്യ തങ്കമ്മ (86) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് വീട്ടുവളപ്പിൽ. മക്കൾ: പി.വി.യശോധരൻ, അഡ്വ.വി.ഭാർഗവൻ, ചന്ദ്രമതി, ഇന്ദിര. മരുമക്കൾ: ബേബി, കെ.ഓമന, കെ.എൻ.സോമൻ, എൻ.ചിത്രാംഗദൻ.