srte

നൂറനാട് : കാക്കാരയത്ത് പണയിൽ എം.പി.തങ്കപ്പൻ (87,റിട്ട.വർക്ക് സൂപ്രണ്ട്, കേരള വാട്ടർ അതോറിട്ടി) നിര്യാതനായി. ഭാര്യ:രാജമ്മ. മക്കൾ : അനിത,അനിൽകുമാർ,അമ്പിളി,അജിത്. മരുമക്കൾ :രാജൻ,ജയശ്രീ,സുരേന്ദ്രൻ,ശില്പ. സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.