മുഹമ്മ : മണ്ണഞ്ചേരി പൊന്നാട് ഗവ.എൽ പി സ്കൂളിനു സമീപം കുറ്റിക്കാട്ടുവെളി വീട്ടിൽ പ്രകാശൻ (64) നിര്യാതനായി. ഭാര്യ: അംബിക. മക്കൾ: ആശമോൾ,പ്രവീൺ. മരുമകൻ: സോജൻ. സഞ്ചയനം: ശനിയാഴ്ച രാവിലെ 10.30 ന്.