ചേർത്തല:പട്ടണക്കാട് ആലുങ്കൽവെളി മോഹനൻ (പ്രാപ്പ-68)നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: പുഷ്‌കരൻ,പ്രശോഭൻ,സുരേഷ്,അമ്മിണി,സരസമ്മ,സുശീല,പുഷ്പ, കുമാരി.