tur

തുറവൂർ:പറയകാട് നെടുംപറമ്പിൽ വീട്ടിൽ സഹദേവൻ (കുഞ്ഞപ്പൻ - 76) നിര്യാതനായി.ഭാര്യ:വിലാസിനി. മക്കൾ:ബിന്ദു,ശ്രീദേവി, ശ്രീപ്രിയ. മരുമക്കൾ:പ്രസാദ്, ജയ്മോൻ, മുകേഷ്.സഞ്ചയനം ഇന്ന് രാവിലെ 11.30 ന്.