ജസ്റ്റ് മിസ്... കേരളതാരം രോഹൻ എസ്. കുന്നുമ്മൽ യു.പിയുടെ ഫോർവേഡ് ഷോട്ട് ലെഗിൽ നിന്ന താരത്തിന്റെ ഇരുകാലുകൾക്കിടയിലൂടെ ഷോട്ട് പായിച്ചപ്പോൾ.