dtr

കലവൂർ: മണ്ണഞ്ചേരി കൃഷ്ണപിള്ള ജംഗ്ഷനിൽ കല്ലറയ്ക്കൽ കെ.എസ്.തോമസ് (63) നിര്യാതനായി.സംസ്‌കാരം ഇന്ന് വൈകിട്ട് 3 ന് കലവൂർ സെന്റ് തോമസ് പള്ളി സെമിത്തേരിയിൽ. ഭാര്യ:സജി തോമസ്. മക്കൾ:ജോസഫ്,റോസ് മേരി തോമസ്,സാറാ മേരി തോമസ്. മരുമക്കൾ : മേരി ഷൈനി,ഡിപിൻ മാത്യു.