predishedam

ചേപ്പാട്: യൂത്ത് കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌ രാഹുൽ മാങ്കൂട്ടത്തിലിനെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച്

ചേപ്പാട് മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി നടത്തിയ പ്രതിഷേധയോഗം പ്രസിഡന്റ്‌ ഡോ.ബി.ഗിരീഷ് കുമാർ ഉദ്ഘാടനം ചെയ്തു. കെ.ബി.ഹരികുമാർ, ശാമുവൽ മത്തായി, വിവേക് ആർ.വസന്ത്, ഗൗതംരാജ്, സിബി ആയിരത്തിൽ, ലിബു ആയിരത്തിൽ, സി.പി.ഗോപിനാഥൻ, ജയരാജൻ വല്ലൂർ, ഭാസ്കരൻ ശ്രീപദം, അശോക് കുമാർ, ജയശ്രീ സജികുമാർ, സജികുമാർ, രാജീവൻ വല്ലൂർ, രാജു സൂര്യ, ഹലീമ, രഞ്ജിത് ആർ നായർ, നൗഷാദ്, സുനിൽ കുമാർ, ഷംസുദീൻ, ലത്തീഫ് സാഹിബ്, രാജേന്ദ്രൻ iനായർ, ശശി പനച്ചിത്തറ,.രാജൻ മുട്ടം, സുശീല, ഗീതാ ബാലചന്ദ്രൻ, സുരേഷ് കുമാർ കൂട്ടുങ്കൽ, സുദർശനൻ പിള്ള, ശിവൻ മരങ്ങാട്ട് തുടങ്ങിയവർ നേതൃത്വം നൽകി