ആലപ്പുഴ: ആൽഫാ പാലിയേറ്റീവ് കെയർ ഭാരവാഹികളായി പ്രസിഡന്റ് -ഉഷാ രാജേന്ദ്രൻ, സെക്രട്ടറി- തോമസ് ജോർജ്, ട്രഷറർ- പ്രദീപ് കുമാർ, വൈസ് പ്രസിഡന്റുമാർ :ഷക്കീല വഹാബ്, സാജിദ് മുഹമ്മദ്, ജോ. സെക്രട്ടറിമാർ ഉണ്ണിക്കൃഷ്ണപിള്ള, ആൻസി ബഞ്ചമിൻ, സെൻട്രൽ കൗൺസിൽ മെമ്പർ -അഡ്വ.മനോജ് കുമാർ, ഫിനാൻഷ്യൽ കോർഡിനേറ്റർ :കൃഷ്ണകുമാർ എന്നിവരെ തിരഞ്ഞെടുത്തു.