ആലപ്പുഴ: കൃഷ്ണപുരം തയ്യിൽ തെക്ക് ഗവ.എൽ.പി.സ്‌കൂളിൽ എൽ.പി.എസ് ടി യുടെ ഒരു താല്കാലിക ഒഴിവിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് നാളെ രാവിലെ 10ന് സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ നിശ്ചിത യോഗ്യത ഉള്ള ഉദ്യോഗാർത്ഥികൾ അസൽ രേഖകൾ സഹിതം ഹാജരാകുക.