ആലപ്പുഴ: കൊട്ടാരം ഭഗവതി ക്ഷേത്രട്രസ്റ്റ് ഭാരവാഹികളായി ആർ. കൃഷ്ണകുമാർ (രക്ഷാധികാരി), എ. ഗോപാലകൃഷ്ണൻ നായർ (പ്രസിഡന്റ് ), ഡി.തമ്പി (വൈസ് പ്രസിഡന്റ് ), ജി. ജയ്മോഹൻ (സെക്രട്ടറി), എൻ. ഗണേഷ് (ട്രഷറർ ), വിനയകുമാർ (ജോ. സെക്രട്ടറി), ജി. അയ്യപ്പൻ പിള്ള, ജി. വജയകുമാർ, ആർ. രാജേഷ്, ജി. മഹേഷ്, ആർ.സൻജയ്, വി. ചന്ദ്രശേഖരൻ നായർ, ശ്യാം കുമാർ, ആർ. വിനു, ഡി. ജയകുമാർ, കൃഷ്ണകുമാർ (കമ്മറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.