sdftr

തകഴി:കുന്നുമ്മ പുത്തൻപുര കാർത്തികയിൽ സരസമ്മ (85) നിര്യാതയായി.ഭർത്താവ്:പുരുഷോത്തമൻ (മണിയൻ).മക്കൾ: രാധാകൃഷ്ണൻ,രമണി,ഉഷ. മരുമക്കൾ:ഉഷ,വിജയൻ,പുഷ്‌ക്കരൻ.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.