
അമ്പലപ്പുഴ: കരുമാടി പതിനഞ്ചിൽ പരേതനായ വർഗീസ് മാത്യുവിന്റെ ഭാര്യ അന്നമ്മ മാത്യു (86) നിര്യാതയായി. സംസ്ക്കാരം 13 ന് ഉച്ചയ്ക്ക് 2.30 ന് കരുമാടി സെന്റ് നിക്കോളാസ് പളളി സെമിത്തേരിയിൽ. മക്കൾ: ജസമ്മ ഫിലിപ്പ്, ലിസമ്മ ജോസഫ്, ജോസ് പി.മാത്യു, സൂസമ്മ ജോജി, രാജു പി.മാത്യു. മരുമക്കൾ: സി.ടി.ഫിലിപ്പ്, ജോസുകുട്ടി, റാണി, ജോജി ജോസഫ്, ജെസി.