shija

പുള്ളിക്കണക്ക്: പൂവാടിയിൽ കിഴക്കതിൽ അനന്തകൃഷ്ണന്റെ ഭാര്യ ഷെെജ അനന്തൻ (49) നിര്യാതയായി. മക്കൾ: അശ്വിൻ, പാർവ്വതി. സഞ്ചയനം : തിങ്കളാഴ്ച രാവിലെ 7ന്.