ambala

അമ്പലപ്പുഴ: തകഴി കുന്നുമ്മ കിഴക്കേ നാറാണം സൈനുലാബ്ദ്ദീൻ (77) നിര്യാതനായി. മുസ്ലിം ലീഗ് തകഴി പഞ്ചായത്ത് പ്രസിഡന്റും സ്വതന്ത്ര കർഷക സംഘം കുട്ടനാട് മണ്ഡലം പ്രസിഡന്റുമായിരുന്നു. കബറടക്കം ഇന്ന് രാവിലെ 10ന് കുന്നുമ്മ ജമാഅത്ത് പള്ളിയിൽ .ഭാര്യ: സഫിയത്ത് . മക്കൾ: ഹംസ, സിയാദ്, റസീന, റജീന. മരുമക്കൾ :ആമിന, നിഷാന, മുസ്തഫക്കുഞ്ഞ്, അഷറഫ്.