ബുധനൂർ: എണ്ണയ്ക്കാട് ഗ്രാമം ഗിരീഷ് ഭവനത്തിൽ മോഹനൻ നായരുടെ ഭാര്യ ചന്ദ്രിക എം.നായർ (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടുവളപ്പിൽ. മക്കൾ: ഗിരീഷ് കുമാർ, ഹരീഷ് കുമാർ. മരുമക്കൾ: രശ്മി ഗിരീഷ്, അഞ്ജന ഹരീഷ്.സഞ്ചയനം തിങ്കളാഴ്ച രാവിലെ 9 ന്.