
ചാരുംമൂട് : തിരുവനന്തപുരം എജീസ് ഓഫീസ് റിട്ട. സീനിയർ ആഡിറ്റ് ഓഫീസർ കണ്ണനാകുഴി അംബിയിൽ ഹൗസിൽ പ്രസന്ന ആർ.ഗോപി (65) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ. ഭർത്താവ്: രാധാ ഗോപി എ.പി.(റിട്ട.എയർഫോഴ്സ്). മക്കൾ: ശങ്കർ കാർത്തിക് , ശങ്കർ കൈലാസ് (ഇരുവരും എൻജിനീയർ, ദുബായ്). മരുമകൾ: അനുജ കാർത്തിക്.സഞ്ചയനം ഞായറാഴ്ച രാവിലെ 9 ന്.