ds

പുലിയൂർ :തെക്കേപെരുവേലിൽ വീട്ടിൽ പരേതനായ നാരായണപിള്ളയുടെ ഭാര്യ സരോജിനി അമ്മ (93) നിര്യാതയായി. കരുവാറ്റ തട്ടാൻതറ കുടുംബാംഗമാണ്. സംസ്കാരം ഇന്ന് രാവിലെ 11.30 ന്. മക്കൾ :മുരളീധരൻ പിള്ള, മോഹനൻ പിള്ള,പ്രസന്നകുമാരി, വസന്തകുമാരി, പരേതനായ പദ്മകുമാർ. മരുമക്കൾ : രമണിയമ്മ, വത്സല,ചന്ദ്രശേഖരക്കുറുപ്പ്, ശശികല, മോഹനൻ നായർ. സഞ്ചയനം ബുധനാഴ്ച രാവിലെ 8.10 ന്