1

കുട്ടനാട് : കിടങ്ങറ കൊടിയന്തറ വീട്ടിൽ രാജു തോമസ് (69) നിര്യാതനായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വെളിയനാട് സെന്റ് ജോർജ് മിഷൻ പള്ളി സെമിത്തേരിയിൽ. ഭാര്യ :രാധ. മക്കൾ :റെനീഷ്, രെജീഷ്, രാഹുൽ. മരുമക്കൾ: ഷാന, റെനീഷ്, റോസ്