ചെന്നിത്തല: ഒരിപ്രം ഗോകുൽ ഭവനത്തിൽ പരേതനായ ചന്ദ്രശേഖരൻ പിള്ളയുടെ ഭാര്യ രുഗ്മിണിയമ്മ (98) നിര്യാതയായി. സംസ്കാരം ഇന്ന് 11 ന്. മക്കൾ: പരേതനായ വസന്തകുമാർ, അനിതാ ദേവി. മരുമക്കൾ: മല്ലിക, ഗോപാലകൃഷ്ണൻ നായർ. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 9ന്.