a

മാവേലിക്കര : കണ്ടിയൂർ ഹരിഭവനത്തിൽ പരേതനായ എസ്.രാമൻപിള്ളയുടെ ഭാര്യ എം.പി.പൊന്നമ്മ (80) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് കണ്ടിയൂർ പൊതുശ്മശാനത്തിൽ. മക്കൾ: വരദകുമാരി, വത്സലകുമാരി, ഹരികുമാർ, വനജകുമാരി. മരുമക്കൾ: സതീശൻ, ബിന്ദു ഹരികുമാർ, കൃഷ്ണപിള്ള, പരേതനായ മുരളികുമാർ.