1

കുട്ടനാട് : കിഴക്കേ മിത്രക്കരി നാലുപറ വീട്ടിൽ മത്തായി ശൗര്യാർ (പാപ്പച്ചൻ,60) നിര്യാതനായി. സംസ്ക്കാരം നാളെ രാവിലെ 10ന് കിഴക്കേ മിത്രക്കരി തിരുകുടുംബ ദേവാലയത്തിൽ. ഭാര്യ :ജോളിമ്മ മത്തായി. മക്കൾ :ജോബിൻ , ജെറിൻ, ജെസ്റ്റിൻ, ജോസ്മി. മരുമക്കൾ :റോഷ്മ, നീനു.