a

മാവേലിക്കര: തെക്കേക്കര വാത്തികുളം ഗോകുലത്തിൽ ചുനക്കര ഗവ. എച്ച്.എസ് റിട്ട.ഹിന്ദി അധ്യാപകൻ ആർ.ഗോപാലൻ (80) നിര്യാതനായി. കെ.ടി.എം.എസ് വാത്തികുളം പൊന്നേഴ ശാഖ മുൻ സെക്രട്ടറിയാണ്. ഭാര്യ: പരേതയായ കാർത്ത്യായനി. മക്കൾ: ജി അജിത്ത്കുമാർ (കെ.ടി.എം.എസ് വാത്തികുളം പൊന്നേഴ ശാഖ സെക്രട്ടറി), ജി.അജിതകുമാരി. മരുമക്കൾ: സബിത, രാജു. സഞ്ചയനം 14ന് രാവിലെ 9ന്.