ambala

അമ്പലപ്പുഴ: തൂക്കുകുളം പത്മം വീട്ടിൽ പരേതനായ വേലപ്പൻനായരുടെ ഭാര്യ പത്മാവതിയമ്മ (92) നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് നാലിന് വീട്ടുവളപ്പിൽ. മക്കൾ: ഹൈമവതി, രാജേശ്വരി, നവമണി, അംബിക, ബാലകൃഷ്ണൻ, ജയകൃഷ്ണൻ, ശ്രീദേവി, ഹരികൃഷ്ണൻ. മരുമക്കൾ: നാരായണപണിക്കർ, വിശ്വനാഥമേനോൻ, രാജഗോപാൽ, അനുപമ, അമ്പിളി, അനിൽകുമാർ, നിഷഹരി, പരേതനായ പങ്കജാക്ഷപണിക്കർ.