അമ്പലപ്പുഴ: കരുമാടി നിർമ്മലാഭവനത്തിൽ (പേരാത്ര) ഗോപിനാഥൻ നായർ (83) നിര്യാതനായി. സഞ്ചയനം 15ന് രാവിലെ 9.30 ന്. ഭാര്യ: വിജയമ്മ. മക്കൾ: സുരേഷ് കുമാർ, നിർമ്മല,സുശീല. മരുമകൾ: സ്മിത, ഹരികുമാർ ,പരേതനായ രാജ് മോഹൻ.