മാവേലിക്കര: പോനകം മുള്ളിക്കുളങ്ങര പട്ടന്റെ അയ്യത്ത് തറയിൽ പരേതനായ ഗോപിനാഥൻ പിള്ളയുടെ ഭാര്യ ദേവകിയമ്മ (84) നിര്യാതയായി.സംസ്കാരം ഇന്ന് പകൽ 11ന് .മക്കൾ:രാധാകൃഷ്ണപിള്ള,ശ്രീദേവി.മരുമക്കൾ:ഗംഗ,അച്യുതൻപിള്ള.