dtjh
ഞാനുംകൂടി കയറുന്നേ... രക്ഷാകർത്താവിനൊപ്പം വളർത്തു നായയുമായി ഇരുചക്രവാഹനത്തിൽ വാഹനത്തിൽ യാത്രപുറപ്പെടുവാനൊരുങ്ങുന്ന കുട്ടി. എ.സി റോഡിൽ രാമങ്കരിക്ക് സമീപത്ത് നിന്നുള്ള കാഴ്ച.

ഞാൻ കയറിയിട്ടില്ല...

അമ്മയുടെ ഇരുചക്രവാഹനത്തിൽ കയറാൻ വളർത്തുനായയെ നീക്കിയിരുത്താൻ ശ്രമിക്കുന്ന പെൺകുട്ടി. എ.സി റോഡിൽ രാമങ്കരിക്ക് സമീപത്ത് നിന്നുള്ള കാഴ്ച.

ഫോട്ടോ: വിഷ്ണുകുമരകം